സ്വയംഭോഗത്തിന്റെ പ്രശ്നങ്ങൾ

സ്വയംഭോഗത്തിന്റെ പ്രശ്നങ്ങൾ

Swayambogathinte prashnangal 

Masturbation increases dopamine production in the brain. Also, men who masturbate regularly may experience decreased testosterone production.

സ്വയംഭോഗം തലച്ചോറില്‍ ഡോപാമൈന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്‌ക്കുന്നു. കൂടാതെ സ്ഥിരമായി സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാരിൽ ടെസ്‌റ്റോസ്‌റ്റിറോണ്‍ ഉല്‍പാദനം കുറയും. ഈ ഹോര്‍മോണാണ്‌ പൊതുവെ പുരുഷഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്‌. 

ഇതുവഴി സ്വഭാവിക ലൈംഗിക ബന്ധത്തിൽ പോലും പിന്നീട് തീരെ താല്പര്യമില്ലാതായി മാറും.
സ്വയംഭോഗം ശീലമാക്കി മാറ്റിയവരിൽ ഓരോ തവണ സ്ഖലനം നടക്കുമ്പോഴും ബീജം പുറത്തേക്ക് പോകുന്നുണ്ട്. ഈ ബീജത്തിനോടൊപ്പം ശരീരത്തിനാവശ്യമായ പോഷകങ്ങളുടെ ഒരു വലിയ അളവ് പാഴാകും. ഇത് കാരണം ആരോഗ്യം നശിക്കുകയും പ്രായക്കൂടുതൽ തോന്നിക്കുകയും ചെയ്യും. ചിലര്‍ക്കെങ്കിലും തൂക്കം പെട്ടെന്നു കുറയാനും ഇത് കാരണമാകുന്നു.



 ഈ വെബ്സൈറ്റ് വഴി നമ്മുടെ നിത്യ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഇസ്ലാമിക വിഷയങ്ങളായിരിക്കും അപ്ഡേറ്റ് ചെയ്യുന്നത്.നിസ്കാരം,നോമ്പ്,സകാത്,വുളൂഹ്,കുളി,ഹജ്ജ്,ഉംറ എന്നിങ്ങനെ പലവിഷയങ്ങളുമായി ബന്ധപ്പെട്ട നിയ്യത്,രൂപം,നിയമങ്ങൾ എല്ലാം ഇതിലൂടെ അപ്ഡേറ്റ് ചെയ്യും.ദുആകളും നിയ്യത്തുകളുമെല്ലാം വായിച്ചു മനസ്സിലാക്കാൻ സാധിക്കും.കൂടാതെ യൂട്യൂബ് വിഡിയോ ലിങ്കുകൾ കൂടി ഇതിൽ ഉൾപ്പെടുത്തും.ദാമ്പത്യ ജീവിതത്തിലെ മര്യാദകളെ പറ്റിയും ഇതിൽ വിവരിക്കും. islamic.careerplaninfo.com  എന്ന വെബ്സൈറ്റ് വഴിയായിരിക്കും ഇവകൾ അപ്ഡേറ്റ് ചെയ്യുന്നത്.

www.careerplaninfo.com എന്ന വെബ്സൈറ്റ് വഴി നാട്ടിലും വിദേശതുമുള്ള ജോബ് വാക്കൻസികൾ അപ്ഡേറ്റ് ചെയ്യും

സ്ലാമിക അറിവുകളുടെ വെബ്സൈറ്റ് ലിങ്കുകൾ ലഭിക്കാൻ താഴെയുള്ള ലിങ്ക് ഉപയോഗിച്ച് ISLAMIC KNOWLEDG വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ISLAMIC KNOWLEDGE WHATSAPP GROUP

http://islamicwhatsappgroup.careerplaninfo.com


ജോബ് വാക്കൻസികൾ അറിയാൻ താഴെയുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

JOB VACANCIES WHATSAPP GROUP

https://chat.whatsapp.com/Ffqzegc56LY9MAWX2gvVcf

തീർച്ചയായും ഒരുപാട് പേർക്ക് ഉപകരിക്കും,മാക്സിമം ഷെയർ ചെയ്യുക

Post a Comment (0)
Previous Post Next Post

MULTI