cheriya perunnal quthba pdf

 cheriya perunnal quthba pdf 

perunnal niskaram quthba pdf


പെരുന്നാള്‍ നിസ്ക്കാരം ജമാഅത്തായി നിര്‍വ്വഹിച്ച ശേഷം പുരുഷډാര്‍ക്ക് രണ്ട് ഖുതുബ സുന്നത്തുണ്ടല്ലോ, അതിന്‍റെ തുടക്കം എത്ര തക്ബീറുകള്‍ കൊണ്ടാണ്?

പെരുന്നാള്‍ നിസ്ക്കാരം കഴിഞ്ഞ് മിമ്പറില്‍ കയറി സലാം പറഞ്ഞ് ഇരിക്കുകയും പിന്നീട് എഴുന്നേറ്റു നിന്ന് ഒമ്പത് തക്ബീര്‍ മുറിച്ചു മുറിച്ചു (അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍) ചൊല്ലുക. ഒരു ശ്വാസത്തില്‍ ഒരു തക്ബീര്‍ എന്ന രീതിയില്‍ ചൊല്ലണം. ശേഷം ഖുതുബയുടെ ഫര്‍ളില്‍ ആരംഭിക്കുക.രണ്ടാം ഖുതുബ ആരംഭിക്കേണ്ടത് ഏഴ് തക്ബീറുകള്‍ കൊണ്ടാണ്. ഈ തക്ബീറുകളും മുറിച്ചു മുറിച്ചാണ് ചൊല്ലേണ്ടത്, ചേര്‍ത്തിക്കൊണ്ടല്ല. ഈ പറഞ്ഞ ഏഴ് തക്ബീറുകള്‍ ആരംഭിക്കും മുമ്പ് രണ്ടാം ഖുതുബ നിര്‍വ്വഹിക്കാന്‍ എഴുന്നേറ്റയുടനെ അല്ലാഹു അക്ബര്‍ എന്ന് തക്ബീര്‍ ചൊല്ലി സുബ്ഹാനല്ലാ എന്ന ദിക്ര്‍ ചൊല്ലേണ്ട സമയം മൗനം പാലിച്ച ശേഷമാണ് ഏഴ് തക്ബീര്‍ ആരംഭിക്കേണ്ടത്. (ഹാശിയത്തുന്നിഹായ 2/392, തഖ്രീറു ഫത്ഹുല്‍ മുഈന്‍ പേജ് 111)

ഖുതുബയുടെ ആമുഖത്തിലുള്ള ഒമ്പുതും ഏഴും തക്ബീറുകള്‍ ചൊല്ലിയ ശേഷം ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ് എന്ന് ചൊല്ലല്‍ സുന്നത്തില്ല. ജുമുഅഃ ഖുതുബ പോലെത്തന്നെ പെരുന്നാള്‍ ഖുതുബയും അറബി ഭാഷയിലായിരിക്കണം


 cheriya perunnal quthba DOWNLOAD


ഈ വെബ്സൈറ്റ് വഴി നമ്മുടെ നിത്യ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഇസ്ലാമിക വിഷയങ്ങളായിരിക്കും അപ്ഡേറ്റ് ചെയ്യുന്നത്.നിസ്കാരം,നോമ്പ്,സകാത്,വുളൂഹ്,കുളി,ഹജ്ജ്,ഉംറ എന്നിങ്ങനെ പലവിഷയങ്ങളുമായി ബന്ധപ്പെട്ട നിയ്യത്,രൂപം,നിയമങ്ങൾ എല്ലാം ഇതിലൂടെ അപ്ഡേറ്റ് ചെയ്യും.ദുആകളും നിയ്യത്തുകളുമെല്ലാം വായിച്ചു മനസ്സിലാക്കാൻ സാധിക്കും.കൂടാതെ യൂട്യൂബ് വിഡിയോ ലിങ്കുകൾ കൂടി ഇതിൽ ഉൾപ്പെടുത്തും.ദാമ്പത്യ ജീവിതത്തിലെ മര്യാദകളെ പറ്റിയും ഇതിൽ വിവരിക്കും. islamic.careerplaninfo.com  എന്ന വെബ്സൈറ്റ് വഴിയായിരിക്കും ഇവകൾ അപ്ഡേറ്റ് ചെയ്യുന്നത്.

www.careerplaninfo.com എന്ന വെബ്സൈറ്റ് വഴി നാട്ടിലും വിദേശതുമുള്ള ജോബ് വാക്കൻസികൾ അപ്ഡേറ്റ് ചെയ്യും

സ്ലാമിക അറിവുകളുടെ വെബ്സൈറ്റ് ലിങ്കുകൾ ലഭിക്കാൻ താഴെയുള്ള ലിങ്ക് ഉപയോഗിച്ച് ISLAMIC KNOWLEDG വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ISLAMIC KNOWLEDGE WHATSAPP GROUP

http://islamicwhatsappgroup.careerplaninfo.com


ജോബ് വാക്കൻസികൾ അറിയാൻ താഴെയുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

JOB VACANCIES WHATSAPP GROUP

https://chat.whatsapp.com/Ffqzegc56LY9MAWX2gvVcf

തീർച്ചയായും ഒരുപാട് പേർക്ക് ഉപകരിക്കും,മാക്സിമം ഷെയർ ചെയ്യുക

Post a Comment (0)
Previous Post Next Post

MULTI