Qibla finder

Qibla finder 

ഒരു ആപ്പും ആവശ്യമില്ല.മൊബൈൽ വഴി ഖിബ്‌ല കണ്ട് പിടിക്കാൻ ഇതിനെക്കാൾ എളുപ്പ വഴി വേറെ ഇല്ല





മുസ്ലിം സമുദായത്തെ സംബന്ധിച്ചടുത്തോളം അഞ്ച് നേരത്തെ നിസ്കാരങ്ങൾ വളരെ പ്രധാനമാണ്. ഈ നിസ്കാരങ്ങളൊക്കെ ക അബയുടെ ഭാഗത്തേക്ക് മുന്നിട്ടാണ് നിർവ്വഹിക്കേണ്ടത്.അതിനെ ഖിബ്‌ല എന്ന് പറയുന്നു. എവിടെ നിസ്കരിക്കുകയാണെങ്കിലും ഖിബ്‌ല അറിയൽ നിർബന്ധമാണ്. പക്ഷേ എല്ലാ സ്ഥലങ്ങളിലും ഖിബ്‌ല കണ്ട് പിടിക്കൽ കുറച്ച് ബുദ്ധിമുട്ടാണ്.

പക്ഷേ ഇന്ന് ടെക്നോളജി വളരെ വികസിച്ചു.അത് കൊണ്ട് ആധുനിക ടെക്നോളജി ഉപയോഗിച്ച് കൊണ്ട് തന്നെ നമുക്ക് ഖിബ്‌ല കണ്ടെത്താം.അതിന് ആപ്പിന്റെ ആവശ്യമൊന്നുമില്ല. മറിച്ച് നിങ്ങളുടെ ഫോണിൽ ഗൂഗിൾ ക്രോം ഓപൺ ചെയ്യുക.
ശേഷം Qibla Finder എന്ന് സെർച്ച് ചെയ്യുകയോ അല്ല്ലെങ്കിൽ https://qiblafinder.withgoogle.com എന്ന ലിങ്കിൽ സെർച്ച് ചെയ്യുകയോ ചെയ്താൽമതി.ഉടൻ തന്നെ ചോദിക്കുന്ന പെർമിഷനുകൾ നൽകുക. അപ്പോൾ ഖിബ്‌ല ഡൈറക്ഷൻ കൃത്യമായി കാണിക്കും.ഫോൺ മുഖത്തിന് അഭിമുഖമായി പിടിക്കുക.

ഇനി ഒരു മാപ്പ് ആണ് ഓൺ ആയി വന്നതെങ്കിൽ നിങ്ങളുടെ ഗൂഗിൾ ക്രോമിന്റെ സെറ്റിംഗ്സിൽ - Site settings - എന്നതിൽ ക്യാമറ -Allow- ചെയ്യുക.

ഈ വെബ്സൈറ്റ് വഴി നമ്മുടെ നിത്യ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഇസ്ലാമിക വിഷയങ്ങളായിരിക്കും അപ്ഡേറ്റ് ചെയ്യുന്നത്.നിസ്കാരം,നോമ്പ്,സകാത്,വുളൂഹ്,കുളി,ഹജ്ജ്,ഉംറ എന്നിങ്ങനെ പലവിഷയങ്ങളുമായി ബന്ധപ്പെട്ട നിയ്യത്,രൂപം,നിയമങ്ങൾ എല്ലാം ഇതിലൂടെ അപ്ഡേറ്റ് ചെയ്യും.ദുആകളും നിയ്യത്തുകളുമെല്ലാം വായിച്ചു മനസ്സിലാക്കാൻ സാധിക്കും.കൂടാതെ യൂട്യൂബ് വിഡിയോ ലിങ്കുകൾ കൂടി ഇതിൽ ഉൾപ്പെടുത്തും.ദാമ്പത്യ ജീവിതത്തിലെ മര്യാദകളെ പറ്റിയും ഇതിൽ വിവരിക്കും. islamic.careerplaninfo.com  എന്ന വെബ്സൈറ്റ് വഴിയായിരിക്കും ഇവകൾ അപ്ഡേറ്റ് ചെയ്യുന്നത്.

www.careerplaninfo.com എന്ന വെബ്സൈറ്റ് വഴി നാട്ടിലും വിദേശതുമുള്ള ജോബ് വാക്കൻസികൾ അപ്ഡേറ്റ് ചെയ്യും

സ്ലാമിക അറിവുകളുടെ വെബ്സൈറ്റ് ലിങ്കുകൾ ലഭിക്കാൻ താഴെയുള്ള ലിങ്ക് ഉപയോഗിച്ച് ISLAMIC KNOWLEDG വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ISLAMIC KNOWLEDGE 

WHATSAPP GROUP CLICK HERE

ജോബ് വാക്കൻസികൾ അറിയാൻ താഴെയുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

JOB VACANCIES 

WHATSAPP GROUP CLCIK HERE

ഉസ്താദുമാർക്ക് മാത്രമുള്ള ജോലി അവസരങ്ങൾ അറിയാൻ

USTHAD  JOB

WHATSAPP GROUP CLICK HERE


തീർച്ചയായും ഒരുപാട് പേർക്ക് ഉപകരിക്കും,മാക്സിമം ഷെയർ ചെയ്യുക

Post a Comment (0)
Previous Post Next Post

MULTI