Qibla Finder – ആപ്പ് വേണ്ട, ഫോണിൽ ഖിബ്ല കണ്ട് പിടിക്കാൻ ഏറ്റവും എളുപ്പമായ വഴി!
നമസ്കാര സമയം ഖിബ്ല കണ്ടെത്താൻ നിങ്ങൾക്കൊരു ആപ്പും ആവശ്യമില്ല. നിങ്ങളുടെ മൊബൈൽ ഫോണിലെ ബ്രൗസർ ഉപയോഗിച്ചാൽ മതി!
🕋 ഖിബ്ല കണ്ടെത്തൽ:
നിസ്കാരം, ഇസ്ലാമിലെ നിസ്കാരം എല്ലാം ഖഅബയിലേക്ക് (ഖിബ്ല) തിരിഞ്ഞ് നിർവ്വഹിക്കേണ്ടതാണ്. പക്ഷേ യാത്രയിൽ അല്ലെങ്കിൽ അന്യസ്ഥലങ്ങളിൽ, ഖിബ്ല ദിശ കണ്ടെത്തുക ചിലപ്പോൾ ബുദ്ധിമുട്ടാകാം.
📱 ഇനി ആപ്പില്ലാതെ തന്നെ – Google Qibla Finder
ഇന്ന് ടെക്നോളജിയുടെ സഹായത്തോടെ, ആൻഡ്രോയിഡ് അല്ലെങ്കിൽ iPhone ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഖിബ്ല കണ്ടെത്താൻ സാധിക്കും. ഒരു പ്രത്യേക ആപ്പിന്റെ ആവശ്യമില്ല – Google Chrome മാത്രമുണ്ടെങ്കിൽ മതി.
👉 ചെയ്യേണ്ടത്:
-
നിങ്ങളുടെ ഫോണിൽ Google Chrome തുറക്കുക
-
“Qibla Finder” എന്ന് സെർച്ച് ചെയ്യുക അല്ലെങ്കിൽ https://qiblafinder.withgoogle.com സന്ദർശിക്കുക
-
പേർമിഷനുകൾ അനുവദിക്കുക
-
ഫോൺ നേരെ പിടിക്കുക – ഖിബ്ല ദിശ തൽക്ഷണം കാണിക്കും
📸 ക്യാമറ പ്രവർത്തിക്കുന്നില്ലേ?
→ Chrome > Settings > Site Settings > Camera > Allow ആക്കുക.
🌙 കൂടുതൽ ഇസ്ലാമിക അറിവുകൾക്കായി
islamic.careerplaninfo.com എന്ന ഉപസൈറ്റിൽ നിന്ന് നിങ്ങൾക്ക് നിസ്കാരം, നോമ്പ്, സകാത്, ഹജ്ജ്, ഉംറ, ദുആകൾ, നിയ്യത്തുകൾ, ദാമ്പത്യ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി പഠിക്കാൻ സാധിക്കും.
👉 YouTube വീഡിയോകളും സംയുക്തമാകുന്നു.
👉 ദൈനംദിന ഇസ്ലാമിക വിഷയങ്ങൾ അപ്ഡേറ്റ് ചെയ്യുന്നു.
📢 ഉപയോഗകരമായ WhatsApp ഗ്രൂപ്പുകൾ
🔗 ഇസ്ലാമിക അറിവുകൾക്കായി:
ISLAMIC KNOWLEDGE – WHATSAPP GROUP CLICK HERE
🔗 പുതിയ ജോബ് അവസരങ്ങൾക്കായി:
JOB VACANCIES – WHATSAPP GROUP CLICK HERE
🔗 ഉസ്താദുമാർക്കുള്ള ജോലി അറിയാൻ:
USTHAD JOB – WHATSAPP GROUP CLICK HERE
Qibla finder without app
-
Qibla direction using phone
-
Google Qibla Finder Malayalam
-
ഖിബ്ല എങ്ങനെ കണ്ടുപിടിക്കാം
-
qibla finder link Google
-
islamic knowledge in malayalam
-
niskaram direction without app
-
islamic whatsapp group malayalam
-
islamic.careerplaninfo.com
-
khibla finder online
ഈ ലേഖനം അനേകം ആളുകൾക്ക് ഉപകാരപ്പെടും. ദയവായി മാക്സിമം ഷെയർ ചെയ്യൂ.